ശൂന്യമാക്കുന്ന മ്ലേച്ഛത (The abomination that desolates) എന്താണെന്നും അത് ഭാവികാലത്തിൽ നടക്കേണ്ടതല്ലെന്നും ഭവിഷ്യവാദികളായ (futurists) വളരെയധികം പണ്ഡിതന്മാർക്കും, പാസ്റ്റർമാർക്കും അറിയാം. പക്ഷേ, വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്, ഭയത്തിൻറെ മുൾമുനയിൽ നിറുത്തിയാലല്ലേ അവരുടെ മതവ്യാപാരം നടക്കൂ? ഞാൻ വിജ്ഞാനി ആയതിനാലല്ല ഇത് എഴുതുന്നത്, കൂടുതൽ പേർ പഠിക്കുകയും കൂടുതൽ കൃത്യതയുള്ള ഉത്തരങ്ങളിൽ എത്തിച്ചേരുകയും വേണം. ചീത്തവിളിക്കേണ്ടവർക്ക് +919341960061, +919066322810 എന്നീ നമ്പറുകളിൽ വിളിക്കാം.